Skip to main content

സർപ്പക്കാവ്


ഊരാളത്ത് സർപ്പക്കാവ്‌ എന്ന് പറഞ്ഞാൽ സാധാരണ ക്ഷേത്രങ്ങളിൽ കാണാൻ കഴിയുന്ന ഒന്നല്ല. 30 അടിയോളം ഉയരത്തിൽ നിക്കുന്ന വൃക്ഷങ്ങളാണ് ഇവിടെ ഉള്ളത്. 6 മണികഴിഞ്ഞാൽ ആരും അങ്ങോട്ടു പോകാറില്ല.
ഇന്നും ഓടം,  മരോട്ടി  എന്ന സർപ്പങ്ങൾക്കു വളരെ ഇഷ്ടമായ പഴങ്ങൾ ഇവിടെ സുലഭമായി ഉണ്ടാകുന്നു. എല്ലാ പഴത്തിലും നാലു കുത്തുകൾ വീദം ഉണ്ടാകുന്നു.  സർപ്പങ്ങൾ അത് ദംശിച്ചതാണ് എന്നാണ് വിശ്വാസം.
ഊരാളതുള്ളവർക്കു പോലും സർപ്പങ്ങളുടെയും അവിടുത്തെ ശക്തികളുടെയും അനുവാദമില്ലാതെ അവിടുന്ന് ഒന്നും എടുക്കാൻ സാധിക്കില്ല.


ഊരാളത്ത് കുഞ്ഞുരാമൻ എന്ന വൈരാഗി അഘോരി ഗുരുനാഥനായിരിക്കുന്ന മുത്തപ്പന്റെ അമ്മ ഈ സർപ്പകാവിലാണ് കുടി  ഇരിക്കുന്നത്. കാലങ്ങൾ കൊണ്ട് അമ്മക്ക് ഇരിക്കാനുള്ള ഒരു ഇരിപ്പിടം ആ മഹാവൃക്ഷം വളഞ്ഞു കൊടുത്തിരിക്കുന്നു.
ഈ മഹാപ്രതിഭാസം വന്നു കണ്ടാൽ മാത്രമെ മനസിലാക്കാൻ സാധിക്കുകയുള്ളു.  അനേകം ശക്തികൾ കുടിയിരിക്കുന്നതും സർപ്പങ്ങളെ കണ്ണിൽ കാണാൻ പറ്റുന്നതുമായ ഒരു സർപ്പകാവാണ് ഊരാളതെത്തു.

Comments

Popular posts from this blog

വിഷ്ണുമായ സ്വാമിയുടെ കുറുവടി

വിഷ്ണുമായ സ്വാമിയുടെ കുറുവടി കരിംകാഞ്ഞരത്തിന്റെ വടക്കോട്ടു പോയ വേരെടുത്തു പൊളിച്ചുകടഞ്ഞു അതിൽ  കിണോടുകൊണ്ടുള്ള ആറു തളയും എട്ടു ചില്ലും. Price :- 10, 000 /- Contact :- 9809140164

കലശം - മകരം 4

 

പൂമൂടൽ ഗുരുതി

കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ആചരിച്ചുവരുന്ന ഒരു വഴിപാടാണു്  പൂമൂടൽ . പൂമൂടൽ നടത്തുന്നതിലൂടെ മാനസ്സികമായ അസ്വാസ്ത്യങ്ങൾ വിട്ടുമാറുകയും അതിനുശേഷം ഗുരുതി നടത്തി  മുട്ടറുക്കല്‍ നടത്തുന്നു. ഇതിലൂടെ സർവ ദുരിതങ്ങളും ആവാഹിച്ചു ഉടച്ചുകളയപെടുന്നു.