Skip to main content

Posts

Showing posts from August, 2017

ഗുരുതി പൂജ

പ്രാചീനകാലം മുതൽ കേരളത്തിന്റെ‍ പലഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നതായി മനസ്സിലാക്കാം.  ക്ഷേത്രമുറ്റത്ത് വാഴപിണ്ടികൾ കൊണ്ടും വാഴപ്പോളകൾകൊണ്ടും നിർമ്മിച്ച കളങ്ങളിൽ വിളക്കുവെക്കുന്നു. പിന്നീട് കുരുത്തോലകൾകൊണ്ട് അലങ്കരിച്ച് പന്തങ്ങൾക്കും വിളക്കുകൾക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ നിണം നിറച്ച ഉരുളികൾ ഒരുക്കിയാണ് ഗുരുതിക്കളം തയ്യാറാക്കുക. Video കാണാൻ : https://youtu.be/_____wkkH6g

പത്തനംതിട്ട തിരുവല്ലയിൽ നടന്ന പരിഹാരാദികർമങ്ങൾ

മുത്തിയമ്മ

സ്ത്രികളുടെ മാനസികമായതും ശാരീരികമായതുമായ പ്രശ്നങ്ങൾ,  അതെന്തുമാകട്ടെ, അതിനെല്ലാം മുത്തിയമ്മ അവർക്ക് പരിഹാരം നൽകും. മുത്തിയമ്മ ഒരു ബ്രാഹ്മണ സ്ത്രീയാണെന്നും.  അഘോരി മുത്തപ്പന്റെ കഴിവുകൾ കേട്ടു സേവ പഠിക്കാൻ വന്നതാണെന്നുമാണ്  ഐദീഹ്യം. മുത്തിയമ്മയുടെ സേവ മൂർത്തികളാണ് ക്ഷേത്രത്തിലെ കരിംകുട്ടിയും ഭുവനേശ്വരിയും.