സ്ത്രികളുടെ മാനസികമായതും ശാരീരികമായതുമായ പ്രശ്നങ്ങൾ, അതെന്തുമാകട്ടെ, അതിനെല്ലാം മുത്തിയമ്മ അവർക്ക് പരിഹാരം നൽകും.
മുത്തിയമ്മ ഒരു ബ്രാഹ്മണ സ്ത്രീയാണെന്നും.
അഘോരി മുത്തപ്പന്റെ കഴിവുകൾ കേട്ടു സേവ പഠിക്കാൻ വന്നതാണെന്നുമാണ് ഐദീഹ്യം.
മുത്തിയമ്മയുടെ സേവ മൂർത്തികളാണ് ക്ഷേത്രത്തിലെ കരിംകുട്ടിയും ഭുവനേശ്വരിയും.
Comments
Post a Comment