We welcome all, with devotion in their hearts to witness the festival, to remove all the negative energies within, to burn down all your obstacles, to heal , to bring fortune and to enjoy the bliss of having the Darshan of Aghorimuthappan
കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ആചരിച്ചുവരുന്ന ഒരു വഴിപാടാണു് പൂമൂടൽ . പൂമൂടൽ നടത്തുന്നതിലൂടെ മാനസ്സികമായ അസ്വാസ്ത്യങ്ങൾ വിട്ടുമാറുകയും അതിനുശേഷം ഗുരുതി നടത്തി മുട്ടറുക്കല്‍ നടത്തുന്നു. ഇതിലൂടെ സർവ ദുരിതങ്ങളും ആവാഹിച്ചു ഉടച്ചുകളയപെടുന്നു.
Comments
Post a Comment