Skip to main content

കൊടുങ്ങല്ലൂർ ഭരണി ( Kodungalloor Bharani ) 2019


The annual festival at the Sree Kurumba Bhagavathy Temple situated at Kodungalloor is famous across Kerala and is known as the Kodungalloor Bharani. It takes place during the Malayalam month of Meenam (March-April).

The main event of Bharani festival is the Aswathy Kaavutheendal, held on the day prior to Bharani asterism. And on this day devotees can witness a sea of red overruns the premises as a flurry of oracles (velichappad) dancing in a trance offer their prayers to the deity. It is a mystical experience for all who have a chance to view it. The devotion of the believers as they dance along with the oracles with spiritual euphoria is a truly riveting sight.

 കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. 'ഭക്തിയുടെ രൗദ്രഭാവം' എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്.

കുംഭമാസത്തിലെ ഭരണിനാളിൽ കൊടിയേറി മീനമാസത്തിലെ ഭരണിനാൾ വരെ നീണ്ടു നിൽകുന്ന ഒരു മാസത്തെ ആചാര അനുഷ്ഠാനങ്ങളാണ് ഈ പേരിനു കാരണം. മീനഭരണി നാളിൽ അഘോഷങ്ങൾ ഒന്നും ഇല്ല. അന്ന് ഭഗവതിക്ക് വരിയരിപ്പായസം നേദിക്കുന്നു. അശ്വതി നാളിലെ പ്രസിദ്ധമായ തൃച്ചന്ദനചാർത്ത് പൂജയോടെ ആഘോഷങ്ങൾ അവസാനിക്കുന്നു.


































































































Comments

Popular posts from this blog

വിഷ്ണുമായ സ്വാമിയുടെ കുറുവടി

വിഷ്ണുമായ സ്വാമിയുടെ കുറുവടി കരിംകാഞ്ഞരത്തിന്റെ വടക്കോട്ടു പോയ വേരെടുത്തു പൊളിച്ചുകടഞ്ഞു അതിൽ  കിണോടുകൊണ്ടുള്ള ആറു തളയും എട്ടു ചില്ലും. Price :- 10, 000 /- Contact :- 9809140164

പൂമൂടൽ ഗുരുതി

കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ആചരിച്ചുവരുന്ന ഒരു വഴിപാടാണു്  പൂമൂടൽ . പൂമൂടൽ നടത്തുന്നതിലൂടെ മാനസ്സികമായ അസ്വാസ്ത്യങ്ങൾ വിട്ടുമാറുകയും അതിനുശേഷം ഗുരുതി നടത്തി  മുട്ടറുക്കല്‍ നടത്തുന്നു. ഇതിലൂടെ സർവ ദുരിതങ്ങളും ആവാഹിച്ചു ഉടച്ചുകളയപെടുന്നു.

കലശം - മകരം 4