ഭഗവതി സേവ ( 29.03.2020 ) March 29, 2020 വിശ്വാസ പ്രകാരം ഗണതി സേവയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ട്. ദുരിതങ്ങളും ദോഷങ്ങളും മാറി ഐശ്വര്യം വർദ്ധിക്കാൻ വീടുകളില്‍ ഭഗവതി സേവ ചെയ്യുന്നത് അത്യുത്തമമാണ്. ഗുരു ഊരാളത്ത് പ്രകാശൻ, അദ്ദേഹത്തിന്റെ തേവാരസന്നിദ്ധിയിൽ വെച്ചു നടത്തിയ ഭഗവതിസേവാ ശിഷ്യൻ തന്റെ വീട്ടിൽ കുലദേവത സന്നിദ്ധിയിൽ വെച്ചു നടത്തിയ ഭഗവതിസേവാ Share Get link Facebook X Pinterest Email Other Apps Share Get link Facebook X Pinterest Email Other Apps Comments
വിഷ്ണുമായ സ്വാമിയുടെ കുറുവടി May 26, 2019 വിഷ്ണുമായ സ്വാമിയുടെ കുറുവടി കരിംകാഞ്ഞരത്തിന്റെ വടക്കോട്ടു പോയ വേരെടുത്തു പൊളിച്ചുകടഞ്ഞു അതിൽ കിണോടുകൊണ്ടുള്ള ആറു തളയും എട്ടു ചില്ലും. Price :- 10, 000 /- Contact :- 9809140164 Read more
പൂമൂടൽ ഗുരുതി November 03, 2019 കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ആചരിച്ചുവരുന്ന ഒരു വഴിപാടാണു് പൂമൂടൽ . പൂമൂടൽ നടത്തുന്നതിലൂടെ മാനസ്സികമായ അസ്വാസ്ത്യങ്ങൾ വിട്ടുമാറുകയും അതിനുശേഷം ഗുരുതി നടത്തി മുട്ടറുക്കല്‍ നടത്തുന്നു. ഇതിലൂടെ സർവ ദുരിതങ്ങളും ആവാഹിച്ചു ഉടച്ചുകളയപെടുന്നു. Read more
Comments
Post a Comment